Pages

Saturday 31 October 2015

ഈ മഴയിൽ ....

ഈ മഴയിൽ ....
ഈ രാത്രിയിൽ ...
ഈ നിലാവിൽ ....

-നിഖിമേനോൻ 

Monday 27 April 2015

niyogam ...


     സ്വര്ണ നിറമുള്ള ഈ സന്ധ്യയിൽ ,രക്തം മണക്കുന്ന ഈ കാറ്റിൽ ,ആരോ കാതിൽ മന്ത്രിക്കുന്നു,"you are the chosen one "


-നിക്കി മേനോൻ 

Friday 24 April 2015

പ്രണയം.........


കടപ്പാട് -7 themes.com  


         പറയാതെ പോയ പ്രണയത്തിന്റെ അറിയാത്ത മറുപടി ,അനുകൂലമാണെന്ന് വെറുതെ കരുതാൻ ആർക്കും ആരുടേയും അനുവാദം ആവശ്യമില്ലല്ലോ .......!


-മിഥുൻ രാജ്  

Wednesday 22 April 2015

വളപ്പൊട്ടുകൾ


       
നിറം മങ്ങിയ ഓര്മകളും,ചിതലരിച്ച ശരീരവുമായി ,മരണം വിളിക്കുന്ന നേരവും കാത്ത്, മീതെ കറങ്ങുന്ന ഫാനിനെ സാക്ഷിയാക്കി കിടക്കുമ്പോൾ ,I don't want to have any regrets in life .....

-നിക്കിമേനോൻ 


Monday 20 April 2015

മനതാരുകൾ...

കടപ്പാട് -ഹിന്ദു ദിനപത്രം 

എഴുത്ത് ,വായന ,കവിത ......
എന്നോ നഷ്ടപ്പെട്ട് പോയ ആ പഴയ കാലത്തിലേക്ക് ഒരു മടങ്ങിപോക്ക് ...
അതാണ്‌ ,മനതാരുകൾ എന്ന ഈ ബ്ലോഗ്‌ ...
ഇത് എത്ര കാലം നിലനിൽക്കുമെന്നൊ ,എന്ന് മറവിയെ പുൽകുമെന്നൊ അറിയില്ല ,ശ്രമിക്കും ,ഇത് മരിക്കാതിരിക്കുവാൻ ......

എന്ന് സ്വന്തം ,

മിഥുൻ രാജ് ,നിക്കി മേനോൻ